2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഏകാരോഗ്യവും മഴക്കാലരോഗപ്രതിരോധവും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

May 29, 2026

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഏകാരോഗ്യവും മഴക്കാലരോഗപ്രതിരോധവും എന്ന വിഷയത്തിൽ പഞ്ചായത്ത് തല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 29/05/2026 തീയതി രാവിലെ 10 മുതൽ പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 മിനി ആഡിറ്റോറിയത്തിൽ വച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ , ജീവനക്കാർ എന്നിവർക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ഏകാരോഗ്യവും മഴക്കാലരോഗപ്രതിരോധവും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.