2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കാഴ്ച്ചപ്പാടും ദൌത്യവും

ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിൽ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കികൊണ്ട് ഗുണഭോക്താക്കൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ തികച്ചും സുതാര്യമായും സമയബന്ധിതമായും സേവനങ്ങളും വിവിധപദ്ധതികളും നൽകിയും അവ തുടർച്ചയായി മെച്ചപ്പെടുത്തിയും അവരുടെ പരിപൂർണ്ണ സംതൃപ്‌തിയും പഞ്ചായത്തിൻ്റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തുന്ന ഒരു ജനസൗഹൃദ കാര്യാലയമായി നിലകൊള്ളുക എന്നതാണ് പഞ്ചായത്തിന്റെ നയം

കാഴ്ചപ്പാട്