2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ബജറ്റ് റിപ്പോർട്ട്

പഞ്ചായത്ത് അംഗീകരിച്ച വിവിധ വർഷങ്ങളിലെ ബജറ്റ് റിപ്പോർട്ടുകൾ