ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം നടത്തി

June 5, 2026

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിന്‍റേയും കൃഷി ഭവന്‍റേയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പട്ടണം ഗവ.എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.എൻ കെ സാബു , വൈസ് പ്രസിഡന്‍റ്  ശ്രീമതി.സിന്ധു സുനിൽകുമാർ, മെമ്പർമാരായ ലൈബി സാജു, യു കെ മദനൻ, കൃഷി ഓഫീസർ നീതുചന്ദ്രൻ, സെക്രട്ടറി ശ്രീ.അജയ് ജോർജ്ജ് , സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.ദീപ കെ വി എന്നിവർ സന്നിഹിതരായിരുന്നു. സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ടു.

June 5