വാക്-ഇൻ ഇന്റർവ്യൂ
June 12, 2026
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വനിത വികസന പ്രവർത്തനങ്ങൾ , ജാഗ്രതാ സമിതി , ജെൻഡർ റിസോഴ്സ് സെന്റർ എന്നീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ട് വാക് - ഇൻ ഇന്റർവ്യൂ നടത്തുന്നു.