നേട്ടത്തിന്‍റെ നെറുകയിൽ
2025-26 വാർഷിക പദ്ധതി ചെലവ് പുരോഗതിയിൽ ഒന്നാം സ്ഥാനത്ത്

തദ്ദേശ സ്ഥാപനങ്ങളുടെ ഒരു വർഷത്തെ വികസന ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര രേഖയാണ് വാർഷിക പദ്ധതി.ഇതിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയതിലൂടെ ആരോഗ്യം, വിദ്യാഭ്യാസം , പൊതുമരാമത്ത്, സമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ ലക്ഷ്യമിട്ട വികസന പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കാൻ കഴിഞ്ഞു.