2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം

ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് നിർവ്വഹിച്ചു.

pic