2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
2026-27 വാർഷിക പദ്ധതി - കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

October 9, 2026

2026-27 വാർഷിക പദ്ധതി - കരട് ഗുണഭോക്തൃ ലിസ്റ്റ് പഞ്ചായത്ത് ഓഫീസിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേലുള്ള ആക്ഷേപം ഒക്ടോബർ 16-ാം തീയതിക്ക് മുൻപായി രേഖാമൂലം ഈ കാര്യാലയത്തിൽ അറിയിക്കാവുന്നതാണ്.