പ്രധാന സ്ഥലങ്ങൾ
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ പ്രധാന സ്ഥലങ്ങൾ
പ്രധാനപ്പെട്ട സ്ഥലങ്ങളും വിനോദസഞ്ചാര / പൈതൃക കേന്ദ്രങ്ങളും
1 മുസിരിസ് മാരിടൈം മ്യൂസിയം
പുരാതന കാലത്ത്, ലോകത്തെ ഒരു പ്രധാന വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. ചേര രാജാക്കന്മാരുടെ പ്രധാന തുറമുഖ നഗരമായിരുന്ന മുസിരിസ് 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി കച്ചവടം ചെയ്തിരുന്നു. ചേരനഗരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരാണ് മുസിരിസ് എന്നായിരുന്നു പുരാവസ്തുഗവേഷകർ കരുതിയിരുന്നത്. പിന്നീട് നടന്ന ഖനനങ്ങൾ പ്രകാരം മുസിരിസ് വടക്കൻ പറവൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശം ആണെന്ന വാദവുമുണ്ടായി.

2 പ്രധാന സ്ഥലം – 2
ഈ സ്ഥലത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഇവിടെ നൽകാം. ചരിത്രപരമായ പ്രാധാന്യം, പ്രകൃതി സൗന്ദര്യം, സാംസ്കാരിക പ്രത്യേകതകൾ തുടങ്ങിയ വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്താം.
3 പ്രധാന സ്ഥലം – 3
ഈ സ്ഥലത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഇവിടെ നൽകാം. പ്രദേശത്തിന്റെ ചരിത്രം, സാമൂഹിക പ്രാധാന്യം, പൈതൃക പ്രത്യേകതകൾ എന്നിവ ഇവിടെ ചേർക്കാവുന്നതാണ്.
4 പ്രധാന സ്ഥലം – 4
ഈ സ്ഥലത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഇവിടെ നൽകാം. ആവശ്യമായ വിവരങ്ങൾ ഇവിടെ ചേർക്കാം.