വിവരാവകാശ ഉദ്യോഗസ്ഥർ
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
അജയ് ജോർജ്ജ്
സെക്രട്ടറി, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്
പി.ഒ. വടക്കേക്കര, എറണാകുളം- 683522
ഫോണ്‍: 9496045711
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജോജോ കെ കെ
ഹെഡ് ക്ലാർക്ക്, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്
പി.ഒ. വടക്കേക്കര, എറണാകുളം- 683522
ഫോണ്‍: 9562350554
അപ്പലേറ്റ് അതോറിറ്റി
ഗൌതമൻ ടി സത്യപാലൻ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണ വകുപ്പ്
സിവിൽ സ്റ്റേഷൻ, കാക്കനാട്- 682030
ഫോണ്‍: 9496045701