ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വടക്കേക്കര വില്ലേജിന്‍റെ പകുതിയും പറവൂർ താലൂക്കിന്‍റെ പകുതിയും ചേർന്ന ഒരു ചെറിയ പഞ്ചായത്താണ് ചിറ്റാറ്റുകര. വടക്കേക്കര വില്ലേജ് യൂണിയന്‍റെയും പറവൂർ വില്ലേജ് യൂണിയന്‍റെയും ഭാഗങ്ങൾ ചേർത്ത് 1953-ൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡന്‍റായിരുന്ന എ.വി.ഈപ്പന്‍റെ വസതി തന്നെയായിരുന്നു ആദ്യപഞ്ചായത്ത് ആഫീസ്
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 9, 2026
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ "നിർമ്മലം" - പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിൻ - ശുചിത്വ വാരാചരണം ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എൻ കെ സാബു ഉത്ഘാടനം ചെയ്തു. ഇതിനായി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ൽ മന്നം എസ്.ബി.ഐ ബാങ്കിന് എതിർവശം സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്പോട്ട് കണ്ടെത്തുകയും ടി...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഗുരുദേവ നഗർ റോഡ് ഉത്ഘാടനം നിർവ്വഹിച്ചു.
June 15, 2026
ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം നടത്തി
June 5, 2026