ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗുരുദേവ നഗർ റോഡ് ഉത്ഘാടനം നിർവ്വഹിച്ചു.

June 15, 2026

ബഹുമാനപ്പെട്ട അഡ്വക്കേറ്റ്  ശ്രീ. വി ഡി സതീശൻ , എം എൽ എ യുടെ 2025- 2026 വർഷത്തെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് വാർഡ് 14 ൽ  നിർമാണം പൂർത്തിയാക്കിയ ഗുരുദേവ നഗർ റോഡ് ഉത്ഘാടനം ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ ഉത്ഘാടനം ചെയ്തു.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.എൻ.കെ സാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എം.എ നിത്യ ടീച്ചർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എ. ഐ നിഷാദ്, വാർഡ് മെമ്പർ ശ്രീമതി. ഭാനുമതി ശിവൻ, മണ്ഡലം പ്രസിഡന്റ് ശ്രീ പി എം സുദർശനൻ,ശ്രീ.പി സി നീലാംബരൻ, എന്നിവർ സന്നിഹിതരായിരുന്നു.

INAGURATION